By : Filmibeat Malayalam Videos Team
    Published : September 24, 2021, 07:10
    Duration : 01:53

    ജോജിക്ക് അന്താരാഷ്ട്ര പുരസ്കാരം സ്വീഡനിൽ നിന്ന് സന്തോഷ വാർത്ത മലയാളസിനിമ മുന്നോട്ട്

    സ്വീഡിഷ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയായി ദിലീഷ് പോത്തന്‍-ഫഹദ് ചിത്രം 'ജോജി'. സ്വീഡനില്‍ നിന്ന് സന്തോഷവാര്‍ത്തയെന്നായിരുന്നു വിവരം പങ്കുവെച്ച് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഫഹദ് ഫാസില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...
    X