By : Filmibeat Malayalam Videos Team
Published : December 02, 2020, 10:00
Duration : 02:20
02:20
അനുഷ്കയുടെ തലകുത്തി ഫോട്ടോ വൻ അപകടം..കലിപ്പിൽ മലായാളി ഡോക്ടർ
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലടക്കം ഏറെ ഹിറ്റായ ചിത്രമായിരുന്നു വിരാട് കോഹ്ലി ഭാര്യയും നടിയുമായ അനുഷ്കയെ തല കുത്തനെപിടിച്ചു യോഗ ചെയ്യുന്നു എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.ചില മുന്‍നിര പത്രങ്ങളടക്കം ഇത് വലിയ രീതിയില്‍ ഒന്നാം പേജിലടക്കം പ്രസിദ്ധീകരിക്കുകയും ചെയ്തു, എന്നാല്‍ ഇത്തരത്തില്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ ഒരാള്‍ ചെയ്യരുത് എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഡോ സുള്‍ഫി നൂഹു