By : Filmibeat Malayalam Videos Team
    Published : August 04, 2020, 09:20
    Duration : 01:42

    മമ്മൂട്ടിയുടെ പ്രശസ്തി ഏറെ ബു്ദ്ധിമുട്ടുണ്ടാക്കി: ദുല്‍ഖര്‍

    അടുത്തിടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ പിറന്നാളാഘോഷിച്ചത്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരായിരുന്നു അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചത്. പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹം കുട്ടികളുമായി സൗഹൃദ സംഭാഷണം നടത്തിയിരുന്നു. വീഡിയോ കോളിലൂടെയായിരുന്നു കുട്ടികള്‍ താരവുമായി സംവദിച്ചത്
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...
    X