By : Filmibeat Malayalam Videos Team
Published : November 24, 2020, 02:40
Duration : 02:13
02:13
ഏറ്റവും മികച്ച സീരീസിനുള്ള എമ്മി പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സീരീസ് ഇത് നിർഭയയുടെ ഡൽഹി ക്രൈം
അമേരിക്കൻ ടെലിവിഷൻ രംഗത്തിലെ നല്ല പരിപാടികൾക്ക് അംഗീകാരമായി നൽകുന്ന പുരസ്കാരമാണ് എമ്മി അവാർഡുകൾ, എമ്മി എന്ന് ചുരുക്കപ്പേരിൽ ആണിത് അറിയപ്പെടുന്നത്. സിനിമക്ക് ഓസ്കാർ അവാർഡ്, നാടകത്തിന് ടോണി അവാർഡ്, സംഗീതത്തിനു ഗ്രാമി അവാർഡ് അതുപോലെ ടെലിവിഷൻ രംഗത്തിലെ ഏറ്റവും വലിയഅവവാർഡാണ് എമ്മി, അഭിമാനിക്കാവുന്ന ഒരു ഇന്ത്യൻ സീരീസ് സ്വന്തമാക്കിയിരിക്കുകയാണ്, ദല്‍ഹി നിര്‍ഭയ കേസിനെ ആസ്പദമാക്കി ഒരുക്കിയ സീരീസ് ‘ദല്‍ഹി ക്രൈമി’ന് അന്താരാഷ്ട്ര എമി പുരസ്കാരം.