By : Filmibeat Malayalam Videos Team
    Published : December 09, 2018, 05:14
    Duration : 03:35

    ഒടിയനിലെ ആദ്യത്തെ വീഡിയോ ഗാനം Maanam Thudukkanu Odiyan Official Video Song

    ആവേശം കൂട്ടി ഒടിയനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ശ്രേയ ​ഘോഷാല്‍ ആലപിച്ച 'മാനം തുടുക്കണ് നേരം വെളുക്കണ്' എന്ന ഗാനമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയകളിൽ പുറത്തിറങ്ങിയിരിക്കുന്നത്. മോഹന്‍ലാലും മഞ്ജുവാരിയരും സന അല്‍ത്താഫുമാണ് ​ഗാനരംഗങ്ങളില്‍ എത്തിയിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്, വളരെ മികച്ചോരു ഗാനമാണ് ഈ കൂട്ടുകെട്ടിൽ നിന്നും പുറത്ത് വന്നിരിക്കുന്നതും
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...
    X