By : Filmibeat Malayalam Videos Team
    Published : November 28, 2020, 04:00
    Duration : 01:41

    കെ.കെ ശൈലജയെ വോഗ് ഇന്ത്യ ലീഡര്‍ ഓഫ് ദ ഇയറായി പ്രഖ്യാപിച്ചത് ദുല്‍ഖര്‍ സല്‍മാന്‍

    വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദി ഇയര്‍ ചടങ്ങിന്റെ അവതാരകനായി നടന്‍ ദുല്‍ഖര്‍ സല്‍മാനും. വോഗ് ലീഡര്‍ ഓഫ് ദ ഇയറായി സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജയെ തിരഞ്ഞെടുത്തതിന് രപിന്നാലെയാണ് ദുല്‍ഖറിന്റെ ഈ നേട്ടവും. ആരോഗ്യമന്ത്രി കെകെ ശൈലജ വിജയിയായ പ്രഖ്യാപനം നടത്തിയതും ദുല്‍ഖര്‍ സല്‍മാനായിരുന്നു.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...
    X