By : Filmibeat Malayalam Videos Team
    Published : January 14, 2021, 07:00
    Duration : 01:46

    KGFന്റെ ടീസർ ഡിലീറ്റ് ചെയ്യണം ആ മരണമാസ്സ്‌ സീൻ ഒഴിവാക്കണം യഷിനു സർക്കാരിന്റെ മുട്ടൻപണി

    ബ്രഹ്മാണ്ഡ ചിത്രം KGF2' ന്‍റെ ടീസറില്‍ നായകന്‍ സിഗരറ്റ് കൊളുത്തുന്ന രംഗത്തിനെതിരെ കര്‍ണാടക ആന്‍റി ടൊബാക്കോ സെല്‍. ചിത്രത്തിലെ നായകനായ യഷ്, സംവിധായകന്‍ പ്രശാന്ത് നീല്‍, നിര്‍മ്മാതാവ് വിജയ് കിര്‍ഗണ്ടൂര്‍ എന്നിവര്‍ക്കെതിരെ നോട്ടീസ് അയച്ചിരിക്കുകയാണ് കര്‍ണാടക ആന്‍റി ടൊബാക്കോ സെല്‍.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...
    X