By: Filmibeat Malayalam Video Team
Published : February 13, 2018, 05:52

പെൺകുട്ടികളുടെ മനം കവർന്ന റോഷനെക്കുറിച്ചു അറിയേണ്ടതെല്ലാം

Subscribe to Filmibeat Malayalam

കണ്ണിറുക്കി കാണിച്ച് പ്രേക്ഷകരുടെ മനസിലേക്ക് പ്രിയ എത്തിയപ്പോള്‍ ഒപ്പമുള്ള ചെക്കനെ കുറിച്ച് ആരും അറിഞ്ഞില്ല. പ്രിയ വാര്യരെ പോലെ തന്നെ പാട്ടില്‍ ശ്രദ്ധിക്കപ്പെട്ട ആ ചെറുപ്പക്കാരനാണ് റോഷന്‍ അബ്ദുള്‍ റൗഫ്. ഗുരുവായൂര്‍ സ്വദേശിയായ റോഷനും സോഷ്യല്‍ മീഡിയയെ കൈയിലെടുക്കാന്‍ പറ്റിയ ആളാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...