By : Filmibeat Malayalam Videos Team
Published : January 26, 2021, 05:20
Duration : 01:57
01:57
കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമോദിന് പറയാനുള്ളത്ലക്ഷ്മി പ്രമോദ് എന്ന നടിയെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അധികം പരിചയപ്പെടുത്തേണ്ടതില്ല. പരസ്പരം സീരിയലിലൂടെയും മറ്റും പ്രേക്ഷക മനം കവര്‍ന്ന ലക്ഷ്മി പ്രമോദിന്റെ അഭിനയ ജീവിതവും സ്വകാര്യ ജീവിതവും തകര്‍ന്നടിഞ്ഞത് ഒറ്റ നിമിഷം കൊണ്ടാണ്. പ്രതിശ്രുത വരന് വിവാഹത്തില്‍ നിന്നും പിന്മാറിയതില് മന
ലക്ഷ്മി പ്രമോദ് എന്ന നടിയെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അധികം പരിചയപ്പെടുത്തേണ്ടതില്ല. പരസ്പരം സീരിയലിലൂടെയും മറ്റും പ്രേക്ഷക മനം കവര്‍ന്ന ലക്ഷ്മി പ്രമോദിന്റെ അഭിനയ ജീവിതവും സ്വകാര്യ ജീവിതവും തകര്‍ന്നടിഞ്ഞത് ഒറ്റ നിമിഷം കൊണ്ടാണ്. പ്രതിശ്രുത വരന് വിവാഹത്തില്‍ നിന്നും പിന്മാറിയതില് മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ലക്ഷ്മി പ്രമോദും ആരോപണ വിധേയയായിരുന്നു