By : Filmibeat Malayalam Videos Team
    Published : January 18, 2021, 01:00
    Duration : 01:39

    നിര്‍മ്മാണ-വിതരണ മേഖലയില്‍നിന്ന് ലാൽ പിൻവാങ്ങിയത് എന്തുകൊണ്ട് തുറന്ന് പറഞ്ഞ് നടൻ

    വിജയ ചിത്രങ്ങൾ നിർമ്മിച്ച ലാൽ പിന്നീട് പതിയെ നിർമ്മാണ വിതരണ രംഗത്തിൽ നിന്ന് പിൻമാറുകയായിരുന്നു. ഇപ്പോഴിതാ സിനിമ നിര്‍മ്മാണ- വിതരണ രംഗം വിടാനുള്ള കാരണം വെളിപ്പെടുത്തുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...
    X