By : Filmibeat Malayalam Videos Team
Published : November 26, 2020, 06:40
Duration : 01:40
01:40
എന്ത് ഊളത്തരവും കോമഡിയാക്കുന്ന മലയാളി..നാണമില്ലേ
ഫുട്ബോള്‍ ലോകം കണ്ട ഏറ്റവും വലിയ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങിയിരിക്കുകയാണ്. റൊസാരിയോ തെരുവ് അദ്ദേഹത്തിന്റെ വിയോഗത്തില്‍ പൊട്ടിക്കരയുകയാണ്. ഹൃദയാഘാത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ലോക ഫുട്ബോളിലെ തന്നെ എക്കാലത്തെയും മികച്ച കളിക്കാരാനായി വിശേഷിപ്പിക്കപ്പെടുന്ന മറഡോണയുടെ വിയോഗത്തില്‍ ഫുട്ബോള്‍ ലോകം വിറങ്ങലിച്ച് നില്‍ക്കുകയാണ്. എന്നാല്‍ മറഡോണയുടെ മരണത്തിന് പിന്നാലെ മലയാളി നടി മഡോണ സെബാസ്റ്റിയന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ആദരാഞ്ജലികളും ട്രോളുകളും നിറയുന്നു.