By : Filmibeat Malayalam Videos Team
    Published : January 13, 2021, 08:20
    Duration : 01:43

    ഹൊറര്‍ ത്രില്ലര്‍ 'ചതുര്‍മുഖം' തിയേറ്ററുകളിലേക്ക്

    സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ മാത്രമല്ല മഞ്ജുവാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രങ്ങളും തിയേറ്റര്‍ റിലീസിനായി ഒരുങ്ങുന്നുണ്ട്. ജാക്ക് ആന്റ് ജില്‍, ചതുര്‍മുഖം തുടങ്ങിയ ചിത്രങ്ങളാണ് തിയേറ്റര്‍ റിലീസായി എത്തുന്നത്
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...
    X