By : Filmibeat Malayalam Videos Team
    Published : January 08, 2022, 06:30
    Duration : 01:55

    ലോകമെങ്ങും മിന്നലടിക്കുന്നു അമ്പരന്നു നെറ്റ്ഫ്ലിക്‌സും ഇന്ത്യൻ സിനിമയും

    മലയാളത്തിൽ മിന്നൽ മുരളി തീർത്ത ആവേശം അവസാനിക്കുന്നില്ല. ഒടിടിയിലൂടെ ഒരു മലയാള ചിത്രത്തിന് എങ്ങനെ ആഗോളമാകാൻ കഴിയും എന്നതിൻറെ ഏറ്റവും മികച്ച ഉദാഹരണമാവുകയാണ് മിന്നൽ മുരളി മാറി കഴിഞ്ഞിരിക്കുന്നു.രണ്ടാഴ്ച പിന്നിടുമ്പോൾ ഗ്ലോബൽ റാങ്കിങ് വലിയ രീതിയിൽ വർധിപ്പിച്ചിരിക്കുകയാണ് ചിത്രം. ആദ്യവാരം 11 രാജ്യങ്ങളിലെ ടോപ്പ് 10ൽ ആയിരുന്നു ചിത്രമെങ്കിൽ ഇപ്പോഴത് 30 രാജ്യങ്ങളിലാണ്.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...
    X