By : Filmibeat Malayalam Videos Team
Published : December 01, 2020, 06:20
Duration : 01:39
01:39
ഇലക്ഷന് ചൂടില്‍ പോസ്റ്ററുകളുമായി മെമ്പർ രമേശന് 9-ാം വാര്‍ഡ്
ബോബന് ആന്‍ഡ് മോളി എന്റര്‍റ്റൈന്‍മെന്റ്സിന്റെ ബാനറില്‍ നവാഗതരായ ആന്റോ ജോസ് പെരേര-എബി ട്രീസ പോള്‍ എന്നിവര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് അര്ജുന് അശോകന്, ചെമ്ബന്‍ വിനോദ്, ഇന്ദ്രന്‍സ്, മാമുക്കോയ, സാബുമോന്, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, രണ്‍ജി പണിക്കര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന 'മെമ്ബര്‍ രമേശന് 9-ാംവാര്‍ഡ്' എന്ന പുതിയ സിനിമയുടെ പോസ്റ്ററുകളാണ് ഈ ഇലക്ഷന് കാലത്ത് ശ്രദ്ധപിടിച്ച് പറ്റുന്നത്.