By : Filmibeat Malayalam Video Team
Published : July 14, 2017, 06:33

കുപ്രസിദ്ധി രാമലീലക്ക് ഗുണം ചെയ്യുമോ? തിയറ്റര്‍ ഉടമകള്‍ ഭീതിയില്‍

സന്തോഷ് പണ്ഡിറ്റിന്റെ ആദ്യസിനിമ കൃഷ്ണനും രാധയുടെയും മാതൃകയില്‍ ദിലീപ് ഒടുവില്‍ അഭിനയിച്ച സിനിമ രാമലീല തിയറ്ററിലെത്തിക്കാന്‍ നീക്കം. കൂക്കി വിളിക്കാനും ബഹളമുണ്ടാക്കാനും എത്തുന്ന പ്രേക്ഷകരുടെ ആദ്യദിന കളക്ഷന്‍ മാത്രം പ്രതീക്ഷിച്ചാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. പെട്ടിയിലായാല്‍ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പുലിമുരുകന്റെ വിജയം കൊണ്ട് കൊയ്ത കോടികള്‍ ഒന്നിച്ച് നഷ്ടമാകും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...