By : Filmibeat Malayalam Videos Team
Published : December 04, 2020, 07:40
Duration : 02:16
02:16
സുരേഷ് ഗോപിയുടെ കാവല്‍ ഒരൊന്നൊന്നര സിനിമ
നടനായും തിരക്കഥാകൃത്തായുമെല്ലാം പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് രണ്‍ജി പണിക്കര്‍. സൂപ്പര്‍താരങ്ങളുടെയെല്ലാം വിജയചിത്രങ്ങളുടെ തിരക്കഥകള്‍ അദ്ദേഹം എഴുതിയിരുന്നു. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഒരുങ്ങിയ മിക്ക ചിത്രങ്ങളും വലിയ ആവേശമാണ് സിനിമാ പ്രേമികളിലുണ്ടാക്കിയത്. നടന് പിന്നാലെയാണ് മകന് നിതിന്‍ രണ്‍ജി പണിക്കരും മലയാളത്തില്‍ സജീവമായത്. മമ്മൂട്ടിയെ നായകനാക്കിയുളള കസബ എന്ന ചിത്രത്തിലൂടെയായിരുന്നു നിതിന്റെ സംവിധാന അരങ്ങേറ്റം