By : Filmibeat Malayalam Videos Team
    Published : January 05, 2022, 08:40
    Duration : 01:42

    പേർളിയുടെയും ശ്രീനിഷിന്റെയും രണ്ടാം ഹണിമൂൺ ദുബായിൽ..തകർത്താഘോഷം

    സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പേളിയും ശ്രീനിയും.സ്വന്തമായി ഒരു യുട്യൂബ് ചാനലും ഇവര്‍ക്കുണ്ട്. ഇതിലൂടെ രസകരമായ യാത്രാനുഭവങ്ങളും വിശേഷങ്ങളുമെല്ലാം ഇവര്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് പേളിയുടേയും കുടുംബത്തിന്റേയും ദുബായി യാത്രയാണ്‌
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...
    X