By : Filmibeat Malayalam Videos Team
    Published : October 26, 2021, 06:10
    Duration : 01:33

    യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായി പ്രണവിന്റെ ദര്‍ശനാ പാട്ട്

    ഹൃദയത്തില്‍ പ്രണവ് കുറേകൂടി കോണ്‍ഫിഡന്റായും ഫ്രീയായും അഭിനയിക്കുന്ന പോലെ തോന്നുന്നു എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. പ്രണവിനൊരു ബ്രേക്ക് സമ്മാനിക്കുന്ന ചിത്രമാവും ഹൃദയം എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...
    X