By : Filmibeat Malayalam Videos Team
    Published : January 25, 2021, 06:20
    Duration : 01:40

    ബ്രഹ്മാണ്ഡ ചിത്രം RRRവരുന്നു മോനേ റിലീസ് തീയതി പ്രഖ്യാപിച്ച് രാജമൗലി ഇനി തിയേറ്ററിൽ കാണാം

    രാജമൗലി ചിത്രം ആര്‍ ആര്‍ ആറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2021 ഒക്ടോബര്‍ 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്. രാജമൗലി തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ തീയിനോടും, വെള്ളത്തിനോടുമാണ് രാജമൗലി ഉപമിച്ചിരിക്കുന്നത്.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...
    X