By : Filmibeat Malayalam Videos Team
    Published : September 25, 2021, 11:50
    Duration : 02:18

    എസ്പി ബാലസുബ്രഹ്മണ്യമെന്ന SPB വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം മറക്കാൻ കഴിയുമോ SPBയെ?

    എസ്പി ബാലസുബ്രഹ്മണ്യം നമ്മളോട് വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ് . 2020 സെപ്റ്റംബർ 25നായിരുന്നു സം ഗീത ലോകത്തെ കണ്ണീരിലാഴ്ത്തി എസ്പിബി എന്ന സംഗീത വിസ്മയം കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.അദ്ദേഹത്തിന്റെ ഓർമദിനത്തിലൂടെ ഒരു യാത്ര
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...
    X