By : Filmibeat Malayalam Videos Team
    Published : November 22, 2020, 04:40
    Duration : 02:14

    തന്റെ പേര് ഉപയോഗിച്ചാല്‍ കേസെടുക്കുമെന്ന് വിജയുടെ മുന്നറിയിപ്പ്

    നടന്‍ വിജയ്യുടെ പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്നും പിന്മാറിയതായി അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍. രണ്ട് മാസമായി തുടരുന്ന അഭ്യൂഹങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമാണ് ഇതോടെ ഒരു പരിധി വരെയെങ്കിലും വിരാമമായിരിക്കുന്നത്.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...
    X