By : Filmibeat Malayalam Videos Team
    Published : November 29, 2021, 06:20
    Duration : 01:54

    സല്‍മാനുമായി തല്ലുണ്ടാക്കിയത് എന്തിനുവേണ്ടിയായിരുന്നു? തുറന്നുപറഞ്ഞ്‌ ഷാരൂഖ് ഖാൻ

    സല്‍മാനും ഷാരൂഖിനും ഇടയിലുള്ള സൗഹൃദം എന്നും ആരാധകരുടെ ഇഷ്ട സംസാര വിഷയമാണ്.എന്നാല്‍ ഇണക്കം പോലെ തന്നെ ആരാധകരുടെ സ്ഥിരം ചര്‍ച്ചാ വിഷയമാണ് ഇവരുടെ പിണക്കങ്ങളും.പിന്നീട് 2013 ല്‍ ഇരുവരും തമ്മിലുള്ള പിണക്കം അവസാനിക്കുകയും ഒരുമിച്ച് പൊതുവേദിയിലെത്തുകയുമായിരുന്നു.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...
    X