By : Filmibeat Malayalam Videos Team
    Published : June 12, 2021, 07:40
    Duration : 01:29

    മമ്മൂട്ടിയുടെ സേതുരാമയ്യരോട് മത്സരിക്കുവാന്‍ ശ്രീശാന്തിന്റെ സിബിഐ ഓഫീസറും വന്നേക്കും

    ബോളിവുഡ് ചിത്രത്തില്‍ സിബിഐ ഓഫീസറുടെ വേഷത്തില്‍ ശ്രീശാന്തെത്തുന്നു. ശ്രീശാന്ത് നായകനാവുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ആര്‍ രാധാകൃഷ്ണനാണ്. എന്‍എന്‍ജി ഫിലിംസിന്റെ ബാനറില്‍ നിരുപ് ഗുപ്തയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...
    X