By : Filmibeat Malayalam Videos Team
    Published : November 27, 2020, 02:40
    Duration : 03:22

    ജയസൂര്യയുടെ വ്യത്യസ്ഥ ഭാവാഭിനയങ്ങൾ എങ്ങനെ? Sunny Teaser Reaction

    രഞ്ജിത് ശങ്കര്‍-ജയസൂര്യ ടീം ഒന്നിക്കുന്ന 'സണ്ണി' എന്ന സിനിമയുടെ ടീസര്‍ പുറത്ത്. 52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ ജയസൂര്യയുടെ ഭാവാഭിനയമാണ് കാണുന്നത്. ഞൊടിയിടയില്‍ വിവിധ ഭാവങ്ങള്‍ ജയസൂര്യയുടെ മുഖത്ത് വന്നുപോകുന്നുണ്ട്. ജയസൂര്യയുടെ നൂറാം സിനിമയാണ് സണ്ണി.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...
    X