By : Filmibeat Malayalam Videos Team
    Published : January 19, 2021, 12:40
    Duration : 01:55

    വിവാദങ്ങളിൽ താണ്ഡവമാടി താണ്ഡവ് വെബ് സീരിസ്

    ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച്‌ ആമസോണ്‍ പ്രൈം സീരിസിനെതിരെ പരാതിയുമായി BJP, ജനുവരി 15 ന് റിലീസ് ചെയ്ത താണ്ഡവ് വെബ് സീരിസ് നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രിക്കാണ് ബിജെപി പരാതി നല്‍കിയിരിക്കുന്നത്.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...
    X