By : Filmibeat Malayalam Videos Team
Published : December 04, 2020, 07:40
Duration : 01:43
01:43
ടെനറ്റ് പ്രദര്‍ശനം ആരംഭിച്ചു, കൊവിഡിലും വമ്പന്‍ സ്വീകരണം നല്കി ആരാധകര്‍
കൊവിഡ് 19 ലോകസിനിമയെ തന്നെ പിടിച്ച് കുലുക്കിയെങ്കിലും സിനിമാപ്രേമികള്‍ക്ക് നിരാശപ്പെടേണ്ടി വന്നില്ല. പല സിനിമകളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ റിലീസിനെത്തി. ഇപ്പോഴിതാ ഹോളിവുഡ് സംവിധായകന് ക്രിസ്റ്റഫര്‍ നോളന്റെ 'ടെനറ്റ്' ഇന്ത്യയില്‍ റിലീസിനെത്തിയ വിശേഷമാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. നേരത്തെ തീരുമാനിച്ചത് പോലെ ഡിസംബര്‍ നാലിന് തന്നെ ടെനറ്റ് ഇന്ത്യയില്‍ റിലീസ് ചെയ്തു.