By : Filmibeat Malayalam Videos Team
    Published : August 17, 2022, 07:00
    Duration : 02:35

    ദിൽഷയ്ക്ക് ഒരു പ്രണയവും ഇല്ല, റോബിൻ മനസിലാക്കണമായിരുന്നു

    ഒരാളുടെ ഉള്ളില്‍ നിന്ന് വരുന്ന സ്നേഹവും ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് വോട്ടു വാങ്ങിക്കാനുണ്ടാക്കുന്ന ഫ്രാബിക്കേറ്റഡ് പ്രണയവും കണ്ടാല്‍ നമുക്ക് മനസ്സിലാവും. സാക്ഷരകേരളം അല്ലേ ഇത്. മണ്ടന്‍മാരുടെ കേരളം അല്ലാലോ. കുറേപ്പേരെയൊക്കെ മണ്ടന്‍മാരാക്കി മാറ്റാന്‍ സാധിക്കും. എന്നാല്‍ എല്ലാവരേയും അങ്ങനെയാക്കാന്‍ സാധിക്കില്ല.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...
    X