By: Filmibeat Malayalam Video Team
Published : May 23, 2017, 04:51

ടിയാന്‍ ട്രെയിലറിന് മികച്ച പ്രതികരണം

Subscribe to Filmibeat Malayalam

പൃഥ്വിരാജ് ഇന്ദ്രജിത്ത് എന്നിവർ ഒന്നിക്കുന്ന മൾടിസ്റ്റാർ ചിത്രം ടിയാൻ ട്രെയിലർ പുറത്തിറങ്ങി. മലയാളസിനിമയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ലൊക്കേഷൻ ദൃശ്യങ്ങളാണ് ട്രെയിലറിന്റെ പ്രധാനപ്രത്യേകത. വേറിട്ട ഗെറ്റപ്പിൽ ഇന്ദ്രജിത്തും പൃഥ്വിരാജും എത്തുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...