By : Filmibeat Malayalam Videos Team
Published : November 28, 2020, 04:40
Duration : 01:29
01:29
എന്തുകൊണ്ടാണ് ഷാരൂഖ് ഖാന് അവാര്‍ഡ് ചടങ്ങുകളിലും വലിയ വലിയ പരിപാടികളിലും പങ്കെടുക്കാൻ ഇത്ര താത്പര്യം?
ബോളിവുഡില്‍ നിരവധി ആരാധകരുളള സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്. തന്റെ കഠിന പ്രയത്നവും കഴിവുംകൊണ്ടാണ് ഹിന്ദി സിനിമാലോകത്ത് മുന്‍നിരയിലേക്ക് നടന് ഉയര്‍ന്നത്. പ്രണയചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരം തുടര്‍ന്ന് എല്ലാതരം സിനിമകളിലും അഭിനയിച്ച് സൂപ്പര്‍താരമായി. ലോകമെമ്പാടുമായി ആരാധകരുളള ബോളിവൂഡ് താരം കൂടിയാണ് ഷാരൂഖ് ഖാന്. അതേസമയം കിംഗ് ഖാന്റെതായി വന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരുന്നു.