Tap to Read ➤
വജ്രമോതിരവും കാറുകളും, ഭാര്യമാര്‍ക്ക് താരങ്ങള്‍ നല്കിയ സമ്മാനങ്ങള്‍
ഭാര്യമാര്‍ക്ക് ബോളിവുഡ് താരങ്ങള്‍ നല്കിയ വിലപിടിപ്പുള്ള സമ്മാനങ്ങള്‍
Saranya KV
പ്രശസ്ത ബ്രാന്‍ഡായ ചോപാര്‍ഡിന്റെ 38 ഡയമണ്ടുകളുള്ള നെക്ലേസാണ് വിരാട് കോലി അനുഷ്കയ്ക്ക് നല്കിയ സമ്മാനങ്ങളില്‍ പ്രധാനപ്പെട്ടത്
ആദ്യ കുഞ്ഞ് ജനിച്ചപ്പോള്‍ കോടികളുടെ ഹൈടെക് കാറായിരുന്നു കാജോളിന് അജയ് ദേവഗണ്‍ സമ്മാനമായി ല്കിയത്
1.3 കോടിയുടെ വജ്രമോതിരമാണ് വിക്കി കൗശല്‍ കത്രീനയ്ക്ക് നല്കിയ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം
പിറന്നാളിന് ഭാര്യയ്ക്ക് 3 കോടി വിലയുള്ള ബെന്റ്ലി കാറും, 5 കോടിയുടെ ഡയമണ്ട് മോതിരവുമാണ് അക്ഷയ് കുമാര്‍
സമ്മാനമായി നല്‍കിയത്
കോടികള്‍ വിലയുള്ള കാറുകളും മോതിരവുമാണ് രണ്‍വീര്‍ സിങ്ങ് ദീപിക പദുക്കോണിന് നല്കിയ വിലപിടിപ്പുള്ള സമ്മാനങ്ങള്‍
23 ലക്ഷം വില വരുന്ന ഡയമണ്ട് മോതിരവും മെഴ്സിഡസ് കാറുമാണ് ഷാഹിദ് കപൂര്‍ ഭാര്യയ്ക്ക് നല്കിയ വിലപിടിപ്പുള്ള സമ്മാനങ്ങള്‍
സഞ്ജയ് ദത്ത് ഭാര്യയ്ക്ക് കോടികള്‍ വിലമതിക്കുന്ന എസ് യു വി സമ്മാനം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു