Tap to Read ➤

കോടികള്‍ പ്രതിഫലം വാങ്ങുന്ന ബോളിവുഡിലെ ബോര്‍ഡിഗാര്‍ഡുകള്‍

ബോളിവുഡിലെ പ്രശസ്ത ബോര്‍ഡിഗാര്‍ഡുമാരുടെ വാര്‍ഷിക വരുമാനത്തെക്കുറിച്ച് കൂടുതലറിയാം..!
2.7 കോടിയാണ് ഷാരൂഖ് ഖാന്റെ ബോഡിഗാര്‍ഡായ രവി സിങ്ങിന്റെ സാലറി. കഴിഞ്ഞ 10 വര്‍ഷമായി രവി കിംഗ് ഖാനൊപ്പമുണ്ട്
സല്‍മാന്‍ ഖാന്റെ ബോഡിഗാര്‍ഡായ ഷേരയുടെ വാര്‍ഷിക വരുമാനം 1 കോടി മുതല്‍ 2 കോടിവരെയാണ്
സല്‍മാന്‍ ഖാന്റെ ബോഡിഗാര്‍ഡായ ഷേരയുടെ വാര്‍ഷിക വരുമാനം 1 കോടി മുതല്‍ 2 കോടിവരെയാണ്
അനുഷ്‌ക ശര്‍മയുടെ ബോഡിഗാര്‍ഡായ സോനുവിന്റെ വാര്‍ഷിക വരുമാനം 1.2കോടി രൂപയാണ്
1 കോടി മുതല്‍ 2 കോടി വരെയാണ് അക്ഷയ് കുമാറിന്റെ ബോഡിഗാര്‍ഡിന്റെ വാര്‍ഷിക വരുമാനം
അമിതാഭ് ബച്ചന്റെ ബോഡിഗാര്‍ഡായ ജിതേന്ദ്ര ഷിന്‍ഡെയുടെ വാര്‍ഷിക വരുമാനം 2 കോടിയാണ്
ദീപിക പദുക്കോണിന്റെ ബോഡിഗാര്‍ഡായ ജലാലിന്റെ വാര്‍ഷിക വരുമാനം 1.5 കോടി രൂപയാണ്
ആമീര്‍ ഖാന്റെ ബോഡിഗാര്‍ഡായ യുവരാജ് ഘോര്‍പാഡെയുടെ വാര്‍ഷിക വരുമാനം 2.5 കോടിയാണ്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക