Tap to Read ➤

10 കോടിയുടെ പന്നു പിന്‍ഡും, പ്രൊഡക്ഷന്‍ ഹൗസും; താപ്‌സിയുടെ ആസ്തി

ബോളിവുഡിലെ കോടീശ്വരി താപ്‌സി പന്നുവോ ?
Saranya KV
മുംബൈയിലുള്ള താപ്‌സി പന്നുവിന്റെ അപ്പാര്‍ട്ട്‌മെന്റിന്റെ വില 10 കോടിയാണ്
അഭിനയത്തിനു പുറമെ ഔട്ട്‌സൈഡര്‍ ഫിലിംസ് എന്ന പേരില്‍ താപ്‌സിക്ക് സ്വന്തമായി നിര്‍മ്മാണ കമ്പനിയുണ്ട്
2021ലായിരുന്നു നിര്‍മ്മാണ കമ്പനി ലോഞ്ച് ചെയ്തത്
നിലവില്‍ ഒരു ചിത്രത്തിനായി 5 കോടിയാണ് താപ്‌സി
 വാങ്ങുന്ന പ്രതിഫലം
റിപ്പോര്‍ട്ടുകള്‍ പ്രകാരം 46 കോടിയാണ് താപ്‌സിയുടെ ആകെ ആസ്തി
എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള 3ബിഎച്ച്‌കെയുടെ പേര് പന്നു പിന്‍ഡ് എന്നാണ്
ജീപ്പ് കോംപസ്, ഓഡി, ബി എം ഡബ്യൂ തുടങ്ങി നിരവധി ആഢംബര വാഹനങ്ങള്‍ താപ്‌സിക്കുണ്ട്