Tap to Read ➤

ഗോപി സുന്ദറുമായി 10 വർഷത്തെ ലിവിങ് ടുഗദർ, ബ്രേക്കപ്പ്, അഭയയുടെ ജീവിതം!

10 വര്‍ഷത്തോളം അഭയ ഹിരണ്മയിക്കൊപ്പം ലിവിങ് ടുഗദറിലായിരുന്നു ഗോപി സുന്ദര്‍. 2018ല്‍ തുടങ്ങിയ ബന്ധത്തില്‍ അന്നു മുതല്‍ ഇന്നോളം അഭയയ്ക്കു നേരെ നിരവധി വിമര്‍ശനങ്ങളും വന്നിരുന്നു!!
Saranya KV
'നാക്കു പെന്റ നാക്കു ടാക്ക' എന്ന ചിത്രത്തിലൂടെയാണ് അഭയ ഹിരണ്മയി ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്
തുടര്‍ന്ന് ടൂ കണ്‍ട്രീസിലെ ''തന്നെ താനേ'' എന്ന പാട്ടിലെ ''കണിമലരേ മുല്ലേ'' എന്ന ഭാഗം പാടി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടി
ഗൂഢാലോചനയിലെ ഖൽബില് തേനൊഴുകണ കോയിക്കോട് എന്ന ഗാനത്തിലൂടെയാണ് അഭയ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്
ഗായികയായി തിളങ്ങിനിന്ന സമയത്തും നിരവധി ഫോട്ടോഷൂട്ടുകള്‍ അഭയ നടത്തിയിരുന്നു
ഗ്ലാമറസ് ലുക്കിലുള്ള അഭയയുടെ ഫോട്ടോഷൂട്ടുകള്‍ക്ക് ആരാധകര്‍ ഏറെയാണ്
2018ലാണ് ഗോപി സുന്ദറുമായുള്ള പ്രണയം അഭയ തുറന്നുപറഞ്ഞത്
തുറന്നുപറച്ചിലിനെ തുടര്‍ന്ന് നിരവധി വിവാദങ്ങളും വിമര്‍ശനങ്ങളും അഭയക്ക് നേരിടേണ്ടി വന്നിരുന്നു
എന്നാല്‍ 2022ല്‍ ഗായിക അമൃത സുരേഷുമായുള്ള ഗോപി സുന്ദര്‍ പ്രണയത്തിലാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു
Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Netus et malesuada fames ac turpis.
Lorem Ipsum Dolor
Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Netus et malesuada fames ac turpis.
Lorem Ipsum Dolor
Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Netus et malesuada fames ac turpis. Ornare aenean euismod elementum nisi quis eleifend quam adipiscing vitae. Sapien pellentesque habitant morbi tristique senectus. Tristique senectus et netus et malesuada.