Tap to Read ➤

വിജയിക്ക് 100 കോടി, ധനുഷിന് 50 കോടി, നടന്മാരുടെ പ്രതിഫലം!

ഒരു ചിത്രത്തിനായി കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന സൗത്ത് ഇന്ത്യന്‍ നടന്മാര്‍
ഒരു ചിത്രത്തിനായി 55 കോടിയാണ് മഹേഷ് ബാബു പ്രതിഫലമായി വാങ്ങുന്നത്
150 കോടിയാണ് പ്രഭാസ് ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം
50 കോടിയാണ് ധനുഷ് ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം
44 കോടിയാണ് റാം ചരണ്‍ ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം
45 കോടിയാണ് ജൂനിയര്‍ എന്‍ടിആര്‍ ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം
25 കോടിയാണ് യാഷ് ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം
25 കോടിയാണ് കമല്‍ഹാസന്‍ ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം
100 കോടിയാണ് വിജയ് ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം
100 കോടിയാണ് രജനീകാന്ത് ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക