Tap to Read ➤

വിജയിക്ക് 120 കോടി, വിക്രത്തിന് 25 കോടി; തമിഴ് താരങ്ങളുടെ പ്രതിഫലം

തമിഴില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാര്‍
Saranya KV
70 മുതല്‍ 120 കോടി വരെയാണ് വിജയ് ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം
60 മുതല്‍ 105 കോടിവരെയാണ് 2022ല്‍ രജനീകാന്ത് വാങ്ങുന്ന പ്രതിഫലം
50 മുതല്‍ 65 കോടി വരെയാണ് അജിത് കുമാറിന്റെ പ്രതിഫലം
30 മുതല്‍ 55 കോടിവരെയാണ് കമല്‍ ഹാസന്‍ നിലവില്‍ വാങ്ങിക്കുന്ന പ്രതിഫലം
35 മുതല്‍ 45 കോടിവരെയാണ് സൂര്യ ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം
20 മുതല്‍ 50 കോടിവരെയാണ് ധനുഷിന്റെ പ്രതിഫലം
25 കോടിയാണ് നിലവില്‍ ഒരു സിനിമയ്ക്കായി ശിവകാര്‍ത്തികേയന്‍ വാങ്ങിക്കുന്ന പ്രതിഫലം
20 മുതല്‍ 25 കോടി വരെയാണ് വിക്രം വാങ്ങിക്കുന്ന പ്രതിഫലം