Tap to Read ➤

മുഖം കാണിക്കാൻ 60 ലക്ഷം, ഡാൻസ് ചെയ്യാൻ 1 കോടി; താരങ്ങളുടെ പ്രതിഫലം

ഇവന്റില്‍ പങ്കെടുക്കാനും ഡാന്‍സ് ചെയ്യാനും ബോളിവുഡ് താരങ്ങള്‍ വാങ്ങിക്കുന്ന പ്രതിഫലം
Saranya KV
ഇവന്റില്‍ പങ്കെടുക്കാന്‍ മാത്രം 2.5 കോടി രൂപയാണ് പ്രിയങ്ക ചോപ്ര വാങ്ങുന്നത്
1.5 കോടി രൂപയാണ് ഇവന്റില്‍ പങ്കെടുക്കാന്‍ അക്ഷയ് കുമാര്‍ വാങ്ങിക്കുന്ന പ്രതിഫലം
ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന് 50 ലക്ഷമാണ് അനുഷ്‌ക വാങ്ങിക്കുന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്യുന്നതിന് 70 ലക്ഷമാണ് താരം വാങ്ങുന്നത്‌
ഒരു ഇവന്റില്‍ പങ്കെടുക്കാന്‍ 2 കോടി രൂപയാണ് ഹൃത്വിക് റോഷന്‍ വാങ്ങിക്കുന്ന പ്രതിഫലം
30 മുതല്‍ 60 ലക്ഷം വരെയാണ് കരീന കപൂര്‍ വാങ്ങിക്കുന്ന പ്രതിഫലം. എന്നാല്‍ ഇവന്റില്‍ ഡാന്‍സ് കളിക്കാന്‍ 1 കോടിയാണ് താരം വാങ്ങിക്കുന്നത്‌
ഇവന്റില്‍ ഡാന്‍സ് കളിക്കുന്നതിന് 2.5 കോടിയാണ് കത്രീന കൈഫ് വാങ്ങിക്കുന്ന പ്രതിഫലം
70 ലക്ഷമാണ് ഒരു ഇവന്റില്‍ പങ്കെടുക്കാന്‍ രണ്‍വീര്‍ സിങ്ങ് വാങ്ങുന്നത്. ഇവന്റില്‍ ഡാന്‍സ് കളിക്കണമെങ്കില്‍ 1 കോടി താരത്തിന് പ്രതിഫലമായി നല്‍കണം
ഇവന്റില്‍ പെര്‍ഫോം ചെയ്യുന്നതിന് 1.25 കോടി മുതല്‍ 2 കോടി വരെയാണ് സല്‍മാന്‍ ഖാന്‍ വാങ്ങിക്കുന്നത്
ഇവന്റില്‍ ഡാന്‍സ് ചെയ്യുന്നതിന് 25 മുതുല്‍ 35 ലക്ഷം രൂപ വരെയാണ് സണ്ണി ലിയോണ്‍ വാങ്ങിക്കുന്നത്‌
ഇവന്റില്‍ പങ്കെടുക്കാന്‍ 2 കോടിയും പെര്‍ഫോം ചെയ്യാന്‍ 8 കോടിയുമാണ് ഷാരൂഖ് ഖാന്‍ വാങ്ങിക്കുന്നത്