Tap to Read ➤

അറിയണം പ്രമുഖ താരങ്ങളുടെ ബോർഡിഗാർഡുകളുടെ പ്രതിഫലം!

സൂപ്പര്‍താരങ്ങളുടെ ബോഡിഗാര്‍ഡുകളുടെ  ശമ്പളം എത്രയായിരിക്കും ?
Saranya KV
അക്ഷയ് കുമാറിന്റെ അംഗക്ഷനായ ശ്രേസായിക്ക് പ്രതിവര്‍ഷം 1.2 കോടിയാണ് ശമ്പളം
അമിതാഭ് ബച്ചന്റെ ബോഡിഗാര്‍ഡായ ജിതേന്ദ്രയ്ക്ക് പ്രതിവര്‍ഷം 1.5 കോടിയാണ് ശമ്പളമായി ലഭിക്കുന്നത്‌
പ്രതിവര്‍ഷം 2 കോടിയാണ് ആമീര്‍ ഖാന്റെ ബോഡിഗാര്‍ഡായ യുവ് രാജിന്റെ ശമ്പളം
വര്‍ഷം 2 കോടിയാണ് സല്‍മാന്‍ ഖാന്റെ ബോഡിഗാര്‍ഡായ ഷേറയ്ക്ക് ലഭിക്കുന്ന ശമ്പളം
കഴിഞ്ഞ 10 വര്‍ഷമായി ഷാരൂഖിനൊപ്പമുള്ള ബോഡിഗാര്‍ഡാണ് രവി സിംഗ്. നിലവില്‍ പ്രതിവര്‍ഷം 2.7 കോടിയാണ് രവിയുടെ ശമ്പളം
ജലാലാണ് ദീപിക പദുക്കോണിന്റെ ബോഡിഗാര്‍ഡ്. പ്രതിവര്‍ഷം 1.2 കോടിയാണ് ജലാലിന് ശമ്പളമായി ലഭിക്കുന്നത്‌
അനുഷ്‌ക ശര്‍മയുടെ അംഗരക്ഷകനായ സോനുവിന് പ്രതിവര്‍ഷം 1.2 കോടിയാണ് ശമ്പളമായി ലഭിക്കുന്നത്