Tap to Read ➤

ടെലിവിഷന്‍ ഷോകളിലൂടെ ബോളിവുഡ് താരങ്ങള്‍ക്ക് കിട്ടുന്നത് കോടികള്‍!!

ടെലിവിഷന്‍ഷോകളിലെ ഒരു എപ്പിസോഡില്‍ പങ്കെടുക്കാനായി ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ വാങ്ങിക്കുന്ന പ്രതിഫലം!!
കോൻ ബനേഗ കോര്‍പതിയുടെ ഒരു എപ്പിസോഡിനായി 3 മുതല്‍ 4 കോടിവരെയാണ് ബിഗ് ബി വാങ്ങിക്കുന്ന പ്രതിഫലം
ബിഗ് ബോസ് ഷോയുടെ അവതാരകനായ സല്‍മാന്‍ ഖാന്‍ ഒരു എപ്പിസോഡിനായി 20 കോടിയാണ് പ്രതിഫലമായി വാങ്ങിക്കുന്നത്
ഖത്രോൺ കെ ഖിലാഡിയുടെ അവതാരകനായ രോഹിത് ഷെട്ടി 49 മുതല്‍ 50 ലക്ഷം വരെയാണ് ഒരു എപ്പിസോഡിനായി വാങ്ങിക്കുന്ന പ്രതിഫലം
സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റിഷോയുടെ വിധികര്‍ത്താവായ ശില്‍പ ഷെട്ടി ഒരു എപ്പിസോഡിനായി 18 മുതല്‍ 20 ലക്ഷം വരെയാണ് പ്രതിഫലം വാങ്ങിക്കുന്നത്
ഇന്ത്യന്‍ ഐഡല്‍ എന്ന റിയാലിറ്റി ഷോയുടെ ഒരു എപ്പിസോഡിനായി 4 ലക്ഷമാണ് ഹിമേഷ് രേഷ്മിയ വാങ്ങുന്ന പ്രതിഫലം
ഇന്ത്യന്‍ ഐഡല്‍ എന്ന റിയാലിറ്റി ഷോയുടെ ഒരു എപ്പിസോഡിനായി 5 ലക്ഷമാണ് നേഹ കക്കര്‍ വാങ്ങിക്കുന്ന പ്രതിഫലം
L

വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക