Tap to Read ➤

കോടികള്‍ വില വരുന്ന പ്രൈവറ്റ് ജെറ്റുകള്‍ സ്വന്തമായുള്ള സിനിമാതാരങ്ങള്‍

250 കോടി മുതല്‍ 300 കോടി വരെ വില വരുന്ന ബോളിവുഡ് താരങ്ങളുടെ പ്രൈവറ്റ് ജെറ്റിന്റെ വിശേഷങ്ങള്‍
350 കോടി വിലമതിക്കുന്നതാണ് ഷാരൂഖ് ഖാന്റെ ആഢംബര ജെറ്റ്
260 കോടി രൂപയോളമാണ് അക്ഷയ് കുമാറിന്റെ സ്വന്തം ജെറ്റിന്റെ വില. ഹോക്കര്‍ 800 ആണ് നടന്റെ 6 സീറ്റര്‍ ജെറ്റ്
ആഢംബര ജെറ്റ് സ്വന്തമായുള്ള മറ്റൊരു താരമാണ് സല്‍മാന്‍ ഖാന്‍
ജൊനാസ് ബ്രദേഴ്‌സിന്റെ പ്രീമിയം ജെറ്റാണ് പ്രിയങ്ക ചോപ്ര ഉപയോഗിക്കുന്നത്
260 കോടി രൂപ വിലവരുന്നതാണ് ബിഗ്ബിയുടെ ജെറ്റ്‌
ആഢംബര ജെറ്റ് സ്വന്തമായുള്ള ബോളിവുഡ് നടിയാണ് മാധുരി ധീക്ഷിത്
100 കോടി രൂപയോളം വിലയുള്ള 6 സീറ്റര്‍ ജെറ്റിന് ഉടമയാണ് അജയ് ദേവ്ഗണ്‍
കോടികള്‍ വിലമതിക്കുന്ന പ്രൈവറ്റ് ജെറ്റ് സ്വന്തമായുള്ള മറ്റൊരു താരമാണ് ശില്‍പ്പ ഷെട്ടി
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക