Tap to Read ➤

സൂര്യക്ക് 28 കോടി, വിജയിക്ക് 100 കോടി, തമിഴ് താരങ്ങളുടെ പ്രതിഫലം

ഒരു ചിത്രത്തിനായി കോടികള്‍ പ്രതിഫലമായി വാങ്ങിക്കുന്ന തമിഴിലെ പ്രമുഖ നടന്മാര്‍!
25 കോടിയാണ് ശിവകാര്‍ത്തികേയന്‍ ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം
28 കോടിയാണ് സൂര്യ ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം
50 കോടിയാണ് ധനുഷ് ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം
28 കോടിയാണ് അജിത് ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം
100 കോടിയാണ് രജനീകാന്ത് ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം
100 കോടിയാണ് വിജയ് ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം
25 കോടിയാണ് കമല്‍ഹാസന്‍ ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക