Tap to Read ➤

നാത്തൂന് 30 പവന്‍, വിഘ്‌നേഷിന് ബംഗ്ലാവ്; നയന്‍താരയുടെ സമ്മാനങ്ങള്‍

വിവാഹദിനത്തില്‍ നയന്‍താര വിഘ്‌നേഷിനും അടുത്ത ബന്ധുക്കള്‍ക്കും നല്‍കിയ കോടികള്‍ വിലയുള്ള സമ്മാനങ്ങള്‍!!
വിവാഹദിനത്തില്‍ കോടികള്‍ വില മതിക്കുന്ന സമ്മാനങ്ങളാണ് നയന്‍താര വിഘ്‌നേഷിനും കുടുംബത്തിനും നല്‍കിയത്
വിവാഹദിനത്തില്‍ നയന്‍താര ധരിച്ച ആഭരണങ്ങള്‍ വിഘ്‌നേഷ് സമ്മാനമായി നല്‍കിയതാണ്
മൂന്നു കോടി വിലയുള്ളതാണ് നയന്‍താര ധരിച്ച ആഭരണങ്ങള്‍
വിവാഹസമ്മാനമായി നയന്‍താര 20 കോടിയുടെ ബംഗ്ലാവ് വിഘ്‌നേഷിന് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍
വിഘ്‌നേഷ് ശിവന്റെ പേരില്‍ തന്നെയാണ് ബംഗ്ലാവ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
വിവാഹദിനത്തില്‍ 5 കോടി വില വരുന്ന ഡയമണ്ട് മോതിരമാണ് വിഘ്‌നേഷ് ശിവന്‍ നയന്‍താരയ്ക്ക് നല്‍കിയത്
വിഘ്‌നേശിന്റെ സഹോദരി ഐശ്വര്യയ്ക്ക് 30 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നയന്‍സ് സമ്മാനമായി നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു
വിഘ്‌നേഷിന്റെ അടുത്ത ബന്ധുക്കള്‍ക്ക് ലക്ഷങ്ങള്‍ വില വരുന്ന സമ്മാനങ്ങളാണ് നയന്‍താര നല്‍കിയത്