Tap to Read ➤

ജാസ്മിന് 30,000, നവീന് 60,000; ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലം

ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ മത്സാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ ലഭിക്കുന്ന പ്രതിഫലം...!
നവീന്‍ അറയ്ക്കല്‍ - 60,000
ജാസ്മിന്‍ എം മൂസ - 30,000
ദില്‍ഷ പ്രസന്നന്‍ - 30,000
ലക്ഷ്മി പ്രിയ - 75,000
ധന്യ മേരി വര്‍ഗീസ്‌ - 50,000
റോണ്‍സണ്‍ വിന്‍സെന്റ്‌ - 35,000
കുട്ടി അഖില്‍ - 35,000
നിമിഷ - 25,000
ശാലിനി നായര്‍ - 50,000
സൂരജ് തേലക്കാട് - 40,000
അപര്‍ണ മള്‍ബറി - 40,000
ഡെയ്സി ഡേവിഡ് - 30,000
ഡോ. റോബിന്‍ രാധാകൃഷ്ണന്‍ - 35, 000
ബ്ലെസ്ലീ - 25,000
സുചിത്ര നായർ - 35,000