Tap to Read ➤

റിയാലിറ്റി ഷോകളില്‍ നിന്നും കോടികള്‍ പ്രതിഫലം വാങ്ങുന്ന 10 താരങ്ങള്‍

റിയാലിറ്റി ഷോകളില്‍ നിന്നും കോടികള്‍ പ്രതിഫലം ലഭിച്ച 10 താരങ്ങള്‍
പമേല ആൻഡേഴ്സൺ ബിഗ് ബോസ് നാലാം സീസണില്‍ അതിഥിയായി എത്തിയതിന് 3 ദിവസത്തേക്ക് 2 കോടിയാണ് വാങ്ങിയത്
ബിഗ് ബോസ് നാലാം സീസണില്‍ ഒരാഴ്ചത്തേക്ക് 50 ലക്ഷം രൂപയാണ് ഗ്രേറ്റ് ഖാലി പ്രതിഫലമായി വാങ്ങിയത്
ആഴ്ചയില്‍ 50 ലക്ഷമായിരുന്നു ബിഗ് ബോസില്‍ ഉണ്ടായിരുന്നപ്പോള്‍ ശ്രീശാന്ത് പ്രതിഫലമായി വാങ്ങിയത്
ബിഗ് ബോസ് മത്സാര്‍ത്ഥിയായിരിക്കെ ആഴ്ചയില്‍ 32 ലക്ഷമായിരുന്നു സിദ്ധാര്‍ത്ഥ് ശുക്ലയ്ക്ക് ലഭിച്ചത്
ആഴ്ചയില്‍ 3 മുതല്‍ 4 ലക്ഷം വരെയായിരുന്നു ലോക്ക് അപ്പ് എന്ന ഷോയിലൂടെ മുനവര്‍ ഫാറൂഖിയ്ക്ക് ലഭിച്ചത്
ബിഗ് ബോസ് മത്സാര്‍ത്ഥിയായിരിക്കെ ആഴ്ചയില്‍ 1 കോടിയായിരുന്നു ബാനി ജെയ്ക്ക് ലഭിച്ചത്
ബിഗ് ബോസ് മത്സാര്‍ത്ഥിയായിരിക്കെ ആഴ്ചയില്‍ 1 കോടിയായിരുന്നു കരൺ മെഹ്‌റയ്ക്ക് ലഭിച്ചത്
ബിഗ് ബോസ് മത്സാര്‍ത്ഥിയായിരിക്കെ ആഴ്ചയില്‍ 1.2 കോടിയായിരുന്നു കരണ്‍ കുന്ദ്രയ്ക്ക് ലഭിച്ചത്
ബിഗ് ബോസ് മത്സാര്‍ത്ഥിയായിരിക്കെ ആഴ്ചയില്‍ 2.1 കോടിയായിരുന്നു തേജസ്വ പ്രകാശിന് ലഭിച്ചത്
ആഴ്ചയില്‍ 3 മുതല്‍ 4 ലക്ഷം വരെയാണ് ലോക്ക് അപ്പ് എന്ന ഷോയിലൂടെ അഞ്ജലി അറോറ സ്വന്തമാക്കിയത്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക