Tap to Read ➤

ബിഗ് ബോസിന് 4 കോടി,ജോധ അക്ബറിന് 10 കോടി; പണം ഒഴുക്കിയ ടിവി പരിപാടികള്‍

കോടികള്‍ ചിലവാക്കിയ 7 ടെലിവിഷന്‍ പരിപാടികളിതാ
ബിഗ് ബോസ് 15ാം സീസണിന്റെ ഒരു എപ്പിസോഡിന് 2 കോടി മുതല്‍ 4 കോടി വരെയാണ് ചിലവ് വരുന്നത്
ബിഗ്‌ബോസ് 15
നാഗിന്‍ 6 എന്ന ടെലിവിഷന്‍ പരിപാടിയുടെ ആകെ ചെലവ് 130 കോടിയാണ്
നാഗിൻ 6
1.5 കോടി മുതല്‍ 2 കോടി വരെയാണ് 24 എന്ന ആക്ഷന്‍ ത്രില്ലര്‍ ടെലിവിഷന്‍ സീരീസിന്റെ ഒരു എപ്പിസോഡിന്റെ ചിലവ്
24
മഹാഭാരതം എന്ന ടെലിവിഷന്‍ സീരിയലിന്റെ ആകെ ബഡ്ജറ്റ് 100 കോടിയാണ്

മഹാഭാരതം
രാധാ കൃഷ്ണന്‍ എന്ന ടെലിവിഷന്‍ പരിപാടിയുടെ ആകെ ബഡ്ജറ്റ് 150 കോടിയാണ്
രാധാ കൃഷ്ണൻ
രാം സിയ കേ ലവ് കുഷ് എന്ന ടെലിവിഷന്‍ പരിപാടിയുടെ ആകെ ബഡ്ജറ്റ് 650 കോടിയാണ്
രാം സിയ കേ ലവ് കുഷ്
10 കോടിയാണ് ജോധ അക്ബറിന്റെ ആകെ ബഡ്ജറ്റ്
ജോധ അക്ബര്‍
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക