Tap to Read ➤

ഉദ്ഘാടനത്തിന് 4 കോടിയോ! പരസ്യത്തിൽ അഭിനയിക്കാൻ താരങ്ങൾ വാങ്ങുന്നതെത്ര?

പരസ്യങ്ങള്‍ക്കും ഉദ്ഘാടനത്തിനും സിനിമാതാരങ്ങള്‍ വാങ്ങുന്ന പ്രതിഫലം
Saranya KV
പ്രമോഷനുകള്‍ക്ക് 2.5 കോടിയാണ് രണ്‍വീര്‍ സിങ്ങ് വാങ്ങുന്ന പ്രതിഫലം
2 കോടി മുതല്‍ 3 കോടി വരെയാണ് ബ്രാന്‍ഡ് പ്രമോഷനുകള്‍ക്ക് സണ്ണി ലിയോണ്‍ വാങ്ങുന്ന പ്രതിഫലം
1.5 മുതല്‍ 2 കോടി വരെയാണ് പ്രമോഷനുകള്‍ക്ക് ഹൃത്വിക് റോഷന്‍ വാങ്ങുന്ന പ്രതിഫലം
5 കോടിയാണ് സല്‍മാന്‍ ഖാന്‍ പ്രമോഷനുകള്‍ക്ക് പ്രതിഫലമായി വാങ്ങിക്കുന്നത്
4 കോടി മുതല്‍ 5 കോടി വരെയാണ് പ്രിയങ്ക ചോപ്രയുടെ പ്രതിഫലം
ഷോപ്പുകളുടെ ഉദ്ഘാടനത്തിന് 30 മുതല്‍ 60 ലക്ഷം വരെയാണ് കരീന വാങ്ങുന്ന പ്രതിഫലം
6 മുതല്‍ 5 കോടി വരെയാണ് കത്രീന കൈഫ് പ്രമോഷനുകള്‍ക്ക് വാങ്ങുന്ന പ്രതിഫലം
ബ്രാന്‍ഡുകള്‍ പ്രമോട്ട് ചെയ്യാനായി 4 കോടിയാണ് ഷാരൂഖ് ഖാന്‍ വാങ്ങുന്നത്
പരസ്യങ്ങള്‍ ചെയ്യാന്‍ 8 മുതല്‍ 10 കോടി വരെയാണ് അക്ഷയ് കുമാര്‍ വാങ്ങുന്നത്
ഒരു ബ്രാന്‍ഡ് പ്രമോട്ട് ചെയ്യാനായി 2.5 മുതല്‍ 4 കോടി വരെയാണ് അനുഷ്‌ക ശര്‍മ പ്രതിഫലമായി വാങ്ങിക്കുന്നത്