Tap to Read ➤

അദിതിക്ക് 50,000, ജന്നത്തിന് 40,000; സീരിയല്‍ നടിമാരുടെ പ്രതിഫലം

അദിതി ഭാട്ടിയ, അനുഷ്‌ക സെന്‍ തുടങ്ങിയ ടെലിവിഷന്‍ രംഗത്തെ പ്രമുഖ നടിമാര്‍ ഒരു എപ്പിസോഡിനായി വാങ്ങിക്കുന്ന പ്രതിഫലത്തെക്കുറിച്ച് കൂടുതലറിയാം
30,000 മുതല്‍ 50,000 രൂപ വരെയാണ് റീം സമീർ ഒരു എപ്പിഡോഡിനായി വാങ്ങിക്കുന്ന പ്രതിഫലം
35,000 രൂപ മുതല്‍ 40,000 രൂപ വരെയാണ് ജന്നത്ത് സുബൈർ ഒരു എപ്പിഡോഡിനായി വാങ്ങിക്കുന്ന പ്രതിഫലം
ഒരു എപ്പിസോഡിന് 48,000 രൂപയാണ് അനുഷ്‌ക സെന്‍ പ്രതിഫലമായി വാങ്ങുന്നത്
40,000 രൂപ മുതല്‍ 45,000 രൂപ വരെയാണ് അഷ്‌നൂർ കൗർ ഒരു എപ്പിഡോഡിനായി വാങ്ങിക്കുന്ന പ്രതിഫലം
ഒരു എപ്പിസോഡിനായി 30,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് അവ്നീത് കൗർ വാങ്ങുന്ന പ്രതിഫലം
50,000 രൂപയാണ് ഒരു എപ്പിസോഡിന് അദിതി ഭാട്ടിയ വാങ്ങുന്ന പ്രതിഫലം
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക