Tap to Read ➤

ഒരു കോടി പോലുമില്ല..; 90 കളില്‍ താരങ്ങളുടെ പ്രതിഫലം ഇങ്ങനെ

90 കളില്‍ ബോളിവുഡ് താരങ്ങള്‍ വാങ്ങിയ പ്രതിഫലം
Saranya KV
ബോളിവുഡിന്റെ ബിഗ് ബി 90 കളിലും കോടികളായിരുന്നു പ്രതിഫലമായി വാങ്ങിയത്. അക്കാലത്ത് 3 കോടിയാണ് അമിതാഭ് ബച്ചന്റെ പ്രതിഫലം
90കളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായിരുന്നു മാധുരി ദിക്ഷിത്. 50 ലക്ഷമായിരുന്നു മാധുരിയുടെ അക്കാലത്തെ പ്രതിഫലം
ഇന്ന് കോടികള്‍ പ്രതിഫലമായി വാങ്ങുന്ന ഷാരുഖ് 90കളില്‍ 30 മുതല്‍ 40 ലക്ഷം വരെയാണ് പ്രതിഫലമായി വാങ്ങിയത്
90കളിലെ സൂപ്പര്‍സ്റ്റാറിയിരുന്നു സുനില്‍ ഷെട്ടി അക്കാലത്ത് 30 മുതല്‍ 40 ലക്ഷം വരെയാണ് പ്രതിഫലമായി വാങ്ങിയിരുന്നത്
പവര്‍ഫുള്‍ ഡയലോഗിലൂടെ പ്രേക്ഷകരെ കോരിത്തരിപ്പിച്ച സണ്ണി ഡിയോളിന് 90 കളില്‍ 50 ലക്ഷമായിരുന്നു പ്രതിഫലം
ആക്ഷന്‍ സിനിമകളിലൂടെ 90കളില്‍ ബോളിവുഡിലെ മുന്‍നിര നായകനായി മാറിയ അജയ് ദേവ്ഗണ്‍ അക്കാലത്ത് 70 ലക്ഷമാണ് പ്രതിഫലമായി വാങ്ങിയത്
90 കളില്‍ 55 ലക്ഷമായിരുന്നു ഒരു ചിത്രത്തിനായി അക്ഷയ് കുമാര്‍ വാങ്ങിച്ച പ്രതിഫലം