Tap to Read ➤

കമലഹാസനെ കുറിച്ചുള്ള ഇക്കാര്യങ്ങൾ നിങ്ങൾക്കറിയാമോ?

ഇന്ത്യൻ സിനിമയുടെ ഉലകനായകൻ കമൽഹാസന്റെ ജീവിതം അടുത്തറിയാൻ തുടർന്ന് വായിക്കുക
അറുപത്തിയേഴ് പിന്നിട്ട ജീവിത യാത്രയിൽ അറുപത്തിരണ്ട് വർഷവും സിനിമയിൽ
തെന്നിന്ത്യയും കടന്ന് ബോളിവുഡിൽ പോയി പാൻ ഇന്ത്യൻ സ്റ്റാർഡം നേടി
1982ൽ മൂണ്ട്രാം പിറയിലൂടെ ആദ്യ ദേശീയ പുരസ്കാരം
ബോക്സോഫീസിൽ കൊടുങ്കാറ്റായി മാറിയ കമൽ സിനിമകൾ നിരവധി
അഭിനയത്തിന് പുറമെ സംവിധാനവും എഴുത്തും നിർമാണവും
ഫാൻസ് ക്ലബ്ബുകൾ വേണ്ടെന്ന് പ്രഖ്യാപിച്ച ആദ്യ തമിഴ് നടൻ
നടി ശ്രീവിദ്യയുമായി ഒരു കാലത്ത് കമൽഹാസൻ പ്രണയത്തിലായിരുന്നു
കമൽഹാസൻ-ശ്രീവിദ്യ പ്രണയമാണ് തിരക്കഥയെന്ന രഞ്ജിത്ത് സിനിമയുണ്ടാകാൻ കാരണം
കുടുംബ ജീവിതം സുഖമമായി കൊണ്ടുപോകുന്നതിൽ കമൽഹാസൻ പരാജയമായിരുന്നു
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!