Tap to Read ➤
അവിഹിതമാണോ കാരണം ? ബോളിവുഡിനെ ഞെട്ടിച്ച വേര്പിരിയലുകള്
വര്‍ഷങ്ങളുടെ പ്രണയത്തിനുശേഷം വേര്‍പിരിഞ്ഞ ബോളിവുഡ് താരങ്ങള്‍
Saranya KV
നീണ്ട 6 കൊല്ലത്തെ പ്രണയത്തിനുശേഷമായിരുന്നു സുശാന്ത് സിങ്ങ് രജപുത്തും ലോഖാണ്ഡെയും വേര്‍പിരിഞ്ഞത്
ഷാഹിദ് കപൂറുമായി വേര്പിരിഞ്ഞതിനുശേഷമായിരുന്നു കരീന സെയ്ഫ് അലി ഖാനുമായി പ്രണയത്തിലായത്
പത്ത് വര്‍ഷം നീണ്ട പ്രണയത്തിനുശേഷമായിരുന്നു ജോണ്‍ എബ്രഹാമും ബിപാഷ ബസുവും വേര്‍പിരിഞ്ഞത്
കരിയറിന്റെ തുടക്കത്തിലായിരുന്നു രണ്‍ബീറും ദീപികയും പ്രണയത്തിലാവുന്നത്. എന്നാല്‍ ഏറെ നാള് കഴിയും മുമ്പേ ഇരുവരും വേര്‍പിരിഞ്ഞു
വിവാഹ നിശ്ചയം വരെ കഴിഞ്ഞതിനുശേഷമായിരുന്നു അഭിഷേക് ബച്ചനും കരിഷ്മ കപൂറും വേര്‍പിരിഞ്ഞത്
റാണി മുഖര്‍ജിയുമായുള്ള പ്രണയത്തെ തുടര്‍ന്ന് ഗോവിന്ദയുടെ ഭാര്യ ബന്ധം വേര്‍പ്പെടുത്താന്‍ ഒരുങ്ങിയതോടെയായിരുന്നു ഇരുവരും പ്രണയം അവസാനിപ്പിച്ചത്
വിവാഹ നിശ്ചയത്തിനു ശേഷമായിരുന്നു അക്ഷയ് കുമാറും രവീണ തണ്ടനും വേര്‍പിരിഞ്ഞത്