Tap to Read ➤

ബിഗ് ബോസ് വീട്ടിലെ മിസ് കേരള: നിമിഷയുടെ വൈറലായ 7 ഫോട്ടോഷൂട്ടുകള്‍

ബിഗ് ബോസ് മലയാളം സീസണ്‍ നാലിലൂടെ ശ്രദ്ധിക്കപ്പെട്ട നിമിഷയുടെ വൈറലായ 7 ഫോട്ടോഷൂട്ടുകളിതാ!!
ബിഗ് ബോസ് ഷോയിലെ മികച്ച മത്സരാര്‍ഥിയായ നിമിഷ ഒരു മോഡല്‍ കൂടിയാണ്
ബിഗ് ബോസ് ഷോയിലൂടെയാണ് നിമിഷ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്
മിസ് കേരള 2021 മത്സരത്തിലെ ഫൈനലിസ്റ്റായ നിമിഷ സോഷ്യല്‍മീഡിയയില്‍ സജീവമാണ്
സ്‌റ്റൈലിഷ് ലുക്കില്‍ നിരവധി ഫോട്ടോഷൂട്ടുകള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്
ഗ്ലാമര്‍ ലുക്കിലാണ് മിക്ക ഫോട്ടോഷൂട്ടുകളും നിമിഷ നടത്തിയിട്ടുള്ളത്
ബിഗ് ബോസ് ഷോയിലൂടെ നിരവധി ആരാധകരാണ് ഇപ്പോള്‍ നിമിഷയ്ക്കുള്ളത്
നിമിഷയുടെ മിക്ക ഫോട്ടോഷൂട്ടുകളും സോഷ്യല്‍മീഡിയയില്‍ വൈറലാവാറുണ്ട്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക